Friday 12 August 2022

 ഒറ്റപ്പാലം എൻ എസ് എസ് ട്രെയിനിങ് കോളേജിൽ ബേർഡ്സ് ക്ലബ് രൂപീകരിച്ചു



ഒറ്റപ്പാലം എൻ എസ് എസ് ട്രെയിനിങ് കോളേജിൽ ബേർഡ്സ് ക്ലബ്ബ് ഇന്റർനാഷണൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ സംവിധായകനും ക്ലബ് സ്ഥാപകനുമായ  ജയരാജ്‌ ഉദ്ഘാടനം നിർവഹിച്ചു. ബേർഡ്സ് ക്ലബ്‌ സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. അഭിലാഷ്. ആർ അധ്യക്ഷപദം അലങ്കരിച്ച ചടങ്ങിനു ക്ലബ്ബ് കോർഡിനേറ്റർ ഡോ. അനു. എസ് സ്വാഗതവും കോളേജ് പ്രിൻസിപ്പൽ ഡോ. അമ്പിളി അരവിന്ദ്, ഐ ക്യു എ സി കോർഡിനേറ്റർ ഡോ. കെ. എസ് സാജൻ തുടങ്ങിയവർ ആശംസകളും അർപ്പിച്ചു സംസാരിച്ചു.

No comments:

Post a Comment